സൗദിയിലെ പ്രവാസികളും ഓണം ആഘോഷിച്ചു.

MediaOne TV 2022-09-08

Views 12

സൗദിയിലെ പ്രവാസികളും ഓണം ആഘോഷിച്ചു. അവധി ദിവസമല്ലാതിരിന്നിട്ടും സാധ്യമായവര്‍ ഒരുമിച്ച് കൂടിയും ഹോട്ടലുകളിലെത്തി സദ്യയുണ്ടും മലയാളികള്‍ തിരുവോണദിനത്തില്‍ തന്നെ ആഘോഷം പങ്കിട്ടു

Share This Video


Download

  
Report form
RELATED VIDEOS