''ഓണക്കിറ്റ് വിതരണം രാത്രി എട്ടുമണിവരെ നീട്ടി''

MediaOne TV 2022-09-07

Views 3

സംസ്ഥാനത്ത് ഓണക്കിറ്റിന് ദൗർലഭ്യമുണ്ടെന്ന് വരുത്തിതീർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് മന്ത്രി ജി.ആർ അനിൽ, ഓണക്കിറ്റ് വിതരണം രാത്രി എട്ടുമണിവരെ നീട്ടിയെന്നും മന്ത്രി പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS