ഓണക്കാലം ആഘോഷമാക്കാൻ ഇടുക്കിയിൽ സഞ്ചാരികളുടെ തിരക്ക്

MediaOne TV 2022-09-07

Views 2

പ്രളയത്തിനും കോവിഡിനും ശേഷമുള്ള ഓണക്കാലം ആഘോഷമാക്കാൻ ഇടുക്കിയിൽ സഞ്ചാരികളുടെ തിരക്ക്. സ്വദേശീയരും വിദേശീയരുമായ നിരവധി സഞ്ചാരികളാണ് ഇടുക്കിയുടെ സൗന്ദര്യമാസ്വദിക്കാനെത്തുന്നത്

Share This Video


Download

  
Report form
RELATED VIDEOS