കോട്ടയം ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച പതിവാകുന്നു

MediaOne TV 2022-09-07

Views 13

കോട്ടയം ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച പതിവാകുന്നു. രണ്ട് സ്ഥാപനങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്

Share This Video


Download

  
Report form
RELATED VIDEOS