ഒമാനിലെ സ്വദേശി സ്‌കൂളുകളിൽ പുതിയ അധ്യായന വർഷത്തിന് തുടക്കമായി

MediaOne TV 2022-09-04

Views 5

മധ്യവേനൽ അവധിക്ക് ശേഷം ഒമാനിലെ സ്വദേശി സ്‌കൂളുകളിൽ പുതിയ അധ്യായന വർഷത്തിന് തുടക്കമായി. വിവിധ ഗവർണറേറ്റുകളിലെ സ്കൂളുകളിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചിരുന്നത്

Share This Video


Download

  
Report form
RELATED VIDEOS