ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ രണ്ട് പിക്ക്-അപ്പ് ട്രക്ക് ഓഫറുകളില്‍ ഒന്നാണ് V-ക്രോസ്. D-മാക്‌സ് V-ക്രോസിനെ ഞങ്ങള്‍ ഓണ്‍-റോഡും ഓഫ്-റോഡും പരീക്ഷിച്ചു. 2021 മോഡല്‍ ആണെങ്കിലും നിലവിലെ മോഡലില്‍ വാഗ്ദാനം ചെയ്യുന്ന വലിയ ടച്ച്സ്‌ക്രീന്‍ ഒഴികെ അകത്തും പുറത്തും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഇസൂസു V-ക്രോസ് D-മാക്സ്, യഥാര്‍ത്ഥ പിക്ക്-അപ്പ് ട്രക്ക് ഓഫ്-റോഡറാണോ എന്നറിയാന്‍ റിവ്യൂ വിശേഷങ്ങള്‍ കാണാം.