Actor Dhyan Sreenivasan Open ups about his father Sreenivasan Good and Bad character | ശ്രീനിവാസൻ്റെ നല്ല സ്വഭാവത്തെക്കുറിച്ചും മോഷം സ്വഭാവത്തെക്കുറിച്ചുമാണ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്. അച്ഛൻ്റെ ഏറ്റവും നല്ല സ്വഭാവം ഏതാണെന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധ്യാൻ
#DhyanSreenivasan #Dhyan