അമ്മയില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന |*Kerala

Oneindia Malayalam 2022-09-02

Views 12.7K

GST Department inspects filim star organization Amma: Statement taken by idavela babu | അമ്മ ഒരു ക്ലബ് ആണെന്ന തരത്തില്‍ ഇടവേള ബാബു നേരത്തെ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. വിവാദം എന്നതിന് അപ്പുറത്ത് ക്ലബ്ബ് രജിസ്ട്രേഷനാണെങ്കില്‍ അതിന് ചില നിബന്ധനകളുണ്ട്. അംഗങ്ങള്‍ അംഗത്വം എടുക്കുമ്പോള്‍ ഓരോ മെമ്പർമാരും 18 ശതമാനം ജി എസ് ടി അടയ്ക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നതെന്നാണ് സൂചന.


Share This Video


Download

  
Report form
RELATED VIDEOS