ഇന്ത്യയുടെ അതിര്‍ത്തിയില്‍ അതിവേഗ നീക്കങ്ങളുമായി ചൈന | *Defense

Oneindia Malayalam 2022-09-01

Views 5.3K

China Provokes India Again; China Speeds Up Infra Across Pangong Lake | യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം കിഴക്കന്‍ ലഡാക്കിലെ പാംഗോങ് നദിയില്‍ നിര്‍മ്മാണങ്ങള്‍ വേഗത്തിലാക്കി ചൈന. ഇത് സംബന്ധിച്ച് പുറത്ത് വന്ന പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് ചൈനയുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുന്നത്. നദിയുടെ തെക്കന്‍ തീരവുമായി ബന്ധിപ്പിക്കുന്ന നിരവധി റോഡുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. 2020 ഓഗസ്റ്റില്‍ അപ്രതീക്ഷിത നീക്കത്തിലൂടെ തടാകത്തിനു സമീപമുള്ള മലനിരകളുടെ ഉയര്‍ന്ന മേഖലയില്‍ ഇന്ത്യന്‍ സേന ആധിപത്യമുറപ്പിച്ചിരുന്നു. ഭാവിയില്‍ അത്തരം നീക്കങ്ങള്‍ക്കു തടയിടാനും ദ്രുതഗതിയിലുള്ള സൈനികനീക്കങ്ങള്‍ നടത്താനും ലക്ഷ്യമിട്ടാണു ചൈനയുടെ നടപടി

#India #China #IndoChina

Share This Video


Download

  
Report form
RELATED VIDEOS