സാമൂഹ്യപ്രവർത്തക മേരി റോയ് അന്തരിച്ചു | Mary Roy |

MediaOne TV 2022-09-01

Views 5

സാമൂഹിക പ്രവർത്തക മേരി റോയ് അന്തരിച്ചു. ദീർഘനാളായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സാഹിത്യകാരി അരുന്ധതി റോയി മകളാണ് 

Share This Video


Download

  
Report form
RELATED VIDEOS