ആംബുലൻസിൽ കുടുങ്ങിയ രോഗി മരിച്ചു

MediaOne TV 2022-08-30

Views 0

ആംബുലൻസിൽ കുടുങ്ങിയ രോഗി മരിച്ചു...
ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ഗുരുതരാവസ്ഥയിൽ കൊണ്ടുപോയ രോഗിയാണ് മരിച്ചത്.. ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാത്തതിനാൽ ചികിത്സ നൽകാനായില്ല

Share This Video


Download

  
Report form
RELATED VIDEOS