Thrissur: Woman Kills Mother Over Property Dispute, Attempts To Poison Father | തൃശൂര്‍ കുന്നംകുളത്ത് ചായയില്‍ എലിവിഷം കലര്‍ത്തി അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകള്‍ അച്ഛനെയും സമാനമായ രീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. പിതാവ് ചന്ദ്രനെയും വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തല്‍. രുചിമാറ്റം തോന്നിയതിനാലാണ് ചന്ദ്രന്‍ ചായ കുടിക്കാതിരുന്നതെന്ന് പൊലീസ് പറയുന്നു. ചന്ദ്രന്റെ ഭാര്യ 58 വയസ്സുള്ള രുഗ്മിണി കൊല്ലപ്പെട്ട സംഭവത്തിലാണ് മകള്‍ ഇന്ദുലേഖയെ പൊലീസ് അറസ്റ്റ് ചെയ്തത്
#KeralaPolice #Kunnamkulam