എറണാകുളം വെണ്ണല സർക്കാർ ഹയർസെക്കൻഡറിസ്കൂൾ കിഫ്ബി അധികൃതർ പൂട്ടി

MediaOne TV 2022-08-24

Views 4

എറണാകുളം വെണ്ണല സർക്കാർ ഹയർസെക്കൻഡറിസ്കൂൾ കിഫ്ബി അധികൃതർ പൂട്ടി. സ്കൂളിന്റെ നിർമാണ പൂർത്തികരണ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്നാണ് കിഫ്ബിയുടെ വിശദീകരണം.

Share This Video


Download

  
Report form
RELATED VIDEOS