പത്തനംതിട്ട ജില്ലയിലെ ആദ്യ സ്മാർട്ട് അങ്കണവാടി പ്രവർത്തനം ആരംഭിച്ചു

MediaOne TV 2022-08-24

Views 8

പത്തനംതിട്ട ജില്ലയിലെ ആദ്യ സ്മാർട്ട് അങ്കണവാടി പ്രവർത്തനം ആരംഭിച്ചു.പത്തനംതിട്ട കുമ്പഴായിലെ 82 നംബർ അങ്കണവാടിയാണ് നഗരസഭ സ്മാർട്ടാക്കിയത്

Share This Video


Download

  
Report form
RELATED VIDEOS