വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ സമരം ഒൻപതാം ദിവസത്തിലേക്ക്

MediaOne TV 2022-08-24

Views 5

വിഴിഞ്ഞം തുറമുഖം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ സമരം ഒൻപതാം ദിവസത്തിലേക്ക്. കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം

Share This Video


Download

  
Report form
RELATED VIDEOS