Viral note about Dilsha,Robin and Bleslee | ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ തങ്ങളുടേതായ ശൈലിയില്‍ വ്യക്തിമുദ്രപതിപ്പിച്ച മത്സരാർത്ഥികളായിരുന്നു റോബിന്‍ രാധാകൃഷ്ണനും ബ്ലെസ്ലീയും ദിൽഷയും. ഇവരെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.