Rahul Tripathi didn't get a chance to prove his worth in Team India | 3rd മത്സരത്തില്‍ ഇന്ത്യ ബെഞ്ചിലിരിക്കുന്ന യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. റുതുരാജ് ഗെയ്ക്‌വാദിന് അവസരവും രാഹുല്‍ ത്രിപാഠിക്ക് അരങ്ങേറ്റവും ഉണ്ടാവുമെന്നാണ് ആരാധകര്‍ കരുതിയതെങ്കിലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇതിന് തയ്യാറായിട്ടില്ല