80 ലക്ഷം രൂപയ്ക്ക് ദേഹമാസകലം ടാറ്റൂ | *Trending

Oneindia Malayalam 2022-08-22

Views 1.8K

Remy from Canada, has made headlines for being one of the most tattooed men in the world | കാനഡയില്‍ നിന്നുള്ള റെമി എന്ന യുവാവാണ് ടാറ്റു ചെയ്ത് പ്രശസ്തിയിലേക്ക് എത്തിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റു ചെയ്ത പുരുഷന്മാരായാണ് ഈ യുവാവ് ഇപ്പോള്‍ അറിയപ്പെടുന്നത്.
രീരത്തിന്റെ 95 ശതമാനം ഭാഗത്തും ഇയാള്‍ ടാറ്റു ചെയ്തു. ഒട്ടേറെ ആരാധകരാണ് ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ളത്.


Share This Video


Download

  
Report form