മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

Oneindia Malayalam 2022-08-14

Views 5

CM Pinarayi Vijayan Says Fisheries Bill brought by Central Government is meant to help monopolies | കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഫിഷറീസ് ബില്‍ കുത്തകകളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബില്‍ രാജ്യത്തെ മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ളതല്ല, മറിച്ച് കടലും കടല്‍സമ്പത്തും വന്‍കിടകള്‍ക്ക് തീറെഴുതാനുള്ളതാണ്. അതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല. ഇന്ധനം, വൈദ്യുതി, കൃഷി തുടങ്ങിയവയെല്ലാം തീറെഴുതുകയാണ്. മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പാക്കാന്‍ ആവുന്നതെല്ലാം കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS