കണ്ണിനുള്ളില്‍ ഇന്ത്യന്‍ പതാക, അത്ഭുതകലാകാരൻ | *India

Oneindia Malayalam 2022-08-11

Views 2

Tamil Nadu Miniature artist UMT Raja painted the Indian flag inside his eyes, photos goes viral | രാജ്യസ്‌നേഹത്തിന്റെ ഭാഗമായി ആ ദിവസം പലരും ത്രിവര്‍ണ പതാകയുടെ ചെറിയ രൂപം വസ്ത്രങ്ങളില്‍ കുത്തിവെയ്ക്കുകയും ത്രിവര്‍ണ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ബാഡ്ജുകള്‍ ധരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ചിത്രം വരച്ചുവെയ്ക്കാറുണ്ട്..എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് മറ്റൊരു വാര്‍ത്ത ആണ്. രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു കലാകരാന്‍ ചെയ്ത കാര്യമാണ് ഇപ്പോള്‍ ചര്‍ച്ച. കണ്ണില്‍ പതാക വരച്ച ആണ് ഒരു കലാകാരന്‍ തന്റെ രാജ്യം സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനായാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഈ കലാകാരന്‍ പറയുന്നത്.

Share This Video


Download

  
Report form
RELATED VIDEOS