Cat Owners in Saudi Arabia Can Now Leave Their Pets at a Five-star Hotel | സൗദി അറേബ്യയിലെ റിയാദില്‍ പൂച്ചകള്‍ക്കായി രാജ്യത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍ തുറന്നിരിക്കുകയാണ്. അവിടെ ഉടമകള്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങളെ കുറച്ച് മണിക്കൂറുകളോ ദിവസങ്ങളോ ഏല്‍പ്പിക്കാം, അതിനായി രൂപകല്‍പ്പന ചെയ്ത ഒരു സൗജന്യ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് അവരുടെ പൂച്ചയുടെ ആരോഗ്യം തുടര്‍ന്നും പിന്തുടരാനാകും.
#SaudiArabia