മഴക്കെടുതിയിൽ യാത്രാരേഖകൾ നഷ്ടപ്പെട്ട പ്രവാസികൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാം

MediaOne TV 2022-08-09

Views 178

യു എ ഇയിലെ മഴക്കെടുതിയിൽ യാത്രാരേഖകൾ നഷ്ടപ്പെട്ട പ്രവാസികൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് സൗകര്യമേർപ്പെടുത്തി

Share This Video


Download

  
Report form
RELATED VIDEOS