പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

MediaOne TV 2022-08-04

Views 4

പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. റാന്നിയിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു #KeralaRainsLiveUpdates #Pathanamthitta

Share This Video


Download

  
Report form
RELATED VIDEOS