Dileep Actress case; That famous actor Have Huge Role in Case Against Dileep says Santhivila dinesh
വിചാരണ കോടതി ജഡ്ജി പ്രമോഷനായി പോകുന്നതുവരെ ഈ കേസിന്റെ വിചാരണ നീട്ടുകയെന്നത് തന്നെയാണ് പ്രോസിക്യൂഷന്റെ ഉദ്ദേശമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. കേസിൽ പല കളികളും നടക്കുന്നുണ്ട്. കേസിലെ ആദ്യ ഏഴ് പ്രതികളും രക്ഷപ്പെട്ടാലും എട്ടാം പ്രതി ദിലീപ് ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് ചിലരുടെ ആവശ്യം. ദിലീപിനെ കേസിൽ കുടുക്കിയതിന് പിന്നിൽ മലയാള സിനിമയിലെ ഒരു വിഭാഗമാണെന്നും സംവിധായകൻ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലെ ലൈറ്റ്സ് ക്യമാറ ആക്ഷൻ എന്ന പരിപാടിയിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം