ഉംറക്കെത്തുന്നവർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമില്ലന്ന് ഹജ്ജ് ഉംറ മന്ത്രാലയം

MediaOne TV 2022-08-01

Views 33

മക്കയിൽ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമില്ലന്ന് ഹജ്ജ് ഉംറ മന്ത്രാലയം .
കോവിഡ് ബാധിതർക്കും കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായവർക്കും ഹറം പളളിയിലേക്ക് പ്രവേശനമുണ്ടാകില്ല

Share This Video


Download

  
Report form
RELATED VIDEOS