ഒരു വര്‍ഷം മുന്‍പടിച്ച ലോട്ടറിക്ക് വീണ്ടും നികുതിയടക്കണെമെന്നാവശ്യപ്പെട്ട് നോട്ടീസ്...!!

MediaOne TV 2022-08-01

Views 22

ഒരു വര്‍ഷം മുന്‍പ് ഒരു കോടി രൂപ ലോട്ടറിയടിച്ചു, 40 ലക്ഷം രൂപ നികുതിയും അടച്ചു... ഇപ്പോള്‍ വീണ്ടും നികുതിയടക്കണമെന്നാവശ്യപെട്ട് വീട്ടമ്മക്ക് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്...!!

Share This Video


Download

  
Report form
RELATED VIDEOS