ബഫർ സോൺ വിഷയത്തിൽ ആശങ്കയൊഴിയാതെ ഇടുക്കിയിലെ മലയോരമേഖല.

MediaOne TV 2022-07-28

Views 7

ബഫർ സോൺ വിഷയത്തിൽ ആശങ്കയൊഴിയാതെ ഇടുക്കിയിലെ മലയോരമേഖല. സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ഇതുവരെ പരിഹരിക്കാത്ത ഭൂപ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുമോയെന്ന ആശങ്കയും മലയോരജനതക്കുണ്ട്..

Share This Video


Download

  
Report form
RELATED VIDEOS