ലോകത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ കെ 2 മൗണ്ടൻ കീഴടക്കി ഒമാനി വനിത

MediaOne TV 2022-07-27

Views 3

ലോകത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ പാക്കിസ്ഥാനിലെ കെ 2 മൗണ്ടൻ കീഴടക്കി ഒമാനി വനിത . നേരത്തെ ഏവറസ്റ്റ് കീഴടക്കിയ നാദിറ അൽ ഹാർത്തിയാണ് കെ 2 മൗണ്ടയിനിൽ ഒമാന്‍റെ പതാക പാറിപ്പിച്ചത്

Share This Video


Download

  
Report form
RELATED VIDEOS