Video of a group of bats flying out of a cave has shocked social media users, viral video | ഒരു കൂട്ടം വവ്വാലുകള്‍ ഗുഹക്കുള്ളില്‍ നിന്ന് പറന്നകലുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ അമ്പരിപ്പിക്കുന്നത്. മെക്‌സിക്കോയില്‍ നിന്നാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഒരു കാര്‍ യാത്രികനാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. ഇതിനോടകം 6 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്