വിമാനത്തിലെ പ്രതിഷേധം: മൊഴി നൽകാൻ ഹാജരാകില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ

MediaOne TV 2022-07-25

Views 1.7K

വിമാനത്തിൽ വെച്ച് ഇ പി ജയരാജൻ ആക്രമിച്ചെന്ന പരാതിയിൽ മൊഴി നൽകാൻ ഹാജരാകില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS