വിറ്റ് കളയല്ലേ, കരഞ്ഞുകൊണ്ട് ഉടമയെ കെട്ടിപ്പിടിക്കുന്ന ആട് | *Trending

Oneindia Malayalam 2022-07-20

Views 149

Goat cries like child during sale in market, video goes viral | മൻുഷ്യരുമായി ഏറെ അടുപ്പവും സ്നേഹവും കാണിക്കുന്നവയാണ് വളർത്തു മൃ ഗങ്ങൾ. പലപ്പോഴും നമ്മൾ വീട്ടിൽ വളർത്തുന്ന ജീവികൾ അവരുടെ ഭാഷയിൽ നമ്മോട് സംസാരിക്കുന്നതായും നമുക്ക് തോന്നാറുണ്ട്. എല്ലാവരുടെ ഹൃദയത്തിൽ ഒരു ചെറിയ ദു.ഖം ഉണ്ടാക്കുന്നതാണ് ഇപ്പോൗൾ വൈറലാകുന്ന ഈ വീഡിയോ. ചന്തയിൽ വിൽപ്പനയ്ക്ക് കൊണ്ടു പോയ ഒരാട് അതിന്റെ ഉടമയെ നോക്കി കരയുന്നതാണ് ഈ ദൃശ്യം..ഈദുൽ അദ്‌ഹ സമയത്ത് പകർത്തിയതാണ് ഈ വീഡിയോ എന്നാണ് കരുതുന്നത്

#ViralVideo #GoatCrying #PetLove

Share This Video


Download

  
Report form