സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala

Oneindia Malayalam 2022-07-20

Views 128

Dileep Actress Case: Police Collects Voice Sample Of BJP Leader Ullas Babu | ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വിവരങ്ങള്‍. കേസില്‍ കൂടുതല്‍ പേര്‍ ഇടപെട്ടുവെന്ന സൂചനയാണ് പുറത്തുവരുന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ചുവെന്ന് പറയുന്ന ശബ്ദ സാമ്പിള്‍ വഴിത്തിരിവാകുന്നു. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്ദം പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

Share This Video


Download

  
Report form
RELATED VIDEOS