Uttarakhand: School Bus Washed Away In Flood Water In Champawat
ഉത്തരാഖണ്ഡില്‍ വെള്ളം കയറിയ റോഡിലൂടെ സഞ്ചരിച്ച സ്‌കൂള്‍ ബസ് ഒഴുകിപ്പോയി. ചമ്പാവത്ത് ജില്ലയിലെ തനക്പൂരിലാണ് സംഭവം. ബസില്‍ കുട്ടികളില്ലായിരുന്നെന്നും ഡ്രൈവറേയും കണ്ടക്ടറേയും രക്ഷിച്ചതായും അധികൃതര്‍ അറിയിച്ചു