കോന്നി മെഡിക്കൽ കോളജില്‍ സർക്കാർ ഇടപടല്‍ സജീവം |*Kerala

Oneindia Malayalam 2022-07-18

Views 431

Government intervention active in Konni Medical College: Veena George | കോന്നി മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മങ്കി പോക്സിനെക്കുറിച്ച് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡസ്ക് ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവർ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ബന്ധപ്പെടണം.

Share This Video


Download

  
Report form
RELATED VIDEOS