മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറാന്‍ ഒരുപാട് കാരണങ്ങളുണ്ട് |*Kerala

Oneindia Malayalam 2022-07-18

Views 2

Dileep and his colleagues are researching how to destroy evidence: Baiju Kottarakkara opens up | മെമ്മറി കാർഡ് മറ്റേതെങ്കിലും ഡിവൈസിലിട്ട് അത് ഓണ്‍ ചെയ്ത്, അതിനകത്ത് എന്തെങ്കിലും കൂട്ടിച്ചേർക്കലോ എഡിറ്റിങ്ങോ ഉണ്ടാവുമ്പോഴാണ് ഹാഷ് വാല്യൂ മാറുന്നത്
ദിലീപും ദിലീപിന്റെ അനിയന്‍ അനൂപൂം വക്കീലന്‍മാരും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ റീ ക്രീയേറ്റ് ചെയ്തിരുന്നു. അതിന്റെ വീഡിയോ ഒരു ചാനല്‍ പുറത്ത് വിടുകയും ചെയ്തു.
#Dileep #ActressCase

Share This Video


Download

  
Report form
RELATED VIDEOS