കോൺഗ്രസുകാർ ചെയ്തതിനേക്കാൾ വലിയ തെറ്റാണ് ജയരാജൻ ചെയ്തത് എന്നതുകൊണ്ടാണല്ലോ വിലക്ക്

MediaOne TV 2022-07-18

Views 5

ശബരീനാഥൻ വിമാനം റാഞ്ചാൻ പദ്ധതിയിട്ടൂവെന്ന് ഒരു കേസുണ്ടോ ? യൂത്ത് കോൺഗ്രസുകാർ ചെയ്തതിനേക്കാൾ വലിയ തെറ്റാണ് ഇ.പി ജയരാജൻ ചെയ്തത് എന്നതുകൊണ്ടാണല്ലോ മൂന്ന് ആഴ്ച വിലക്ക് : രാഹുൽ മാങ്കൂട്ടത്തിൽ

Share This Video


Download

  
Report form
RELATED VIDEOS