വയനാട്ടിൽ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന് മുന്നിലെ തൊഴിലാളി സമരം ഒത്തുതീർന്നു

MediaOne TV 2022-07-16

Views 6

വയനാട്ടിൽ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന് മുന്നിലെ ചുമട്ടുതൊഴിലാളി സമരം ഒത്തുതീർന്നു.
നഗരസഭാ ചെയര്‍മാന്റെ അധ്യക്ഷതയിൽ ജില്ലാ ട്രേഡ് യൂണിയൻ നേതാക്കളും നെസ്റ്റോ മാനേജ്മെന്റും നടത്തിയ ചർച്ചയിലാണ് തീരുമാനം

Share This Video


Download

  
Report form
RELATED VIDEOS