കനത്ത മഴയിലും കാറ്റിലും എറണാകുളം കൂത്താട്ടുകുളത്ത് വ്യാപക നാശം

MediaOne TV 2022-07-15

Views 2

നിരവധി വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു, കൂത്താട്ടുകുളം - രാമപുരം റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു-കനത്ത മഴയിലും കാറ്റിലും എറണാകുളം കൂത്താട്ടുകുളത്ത് വ്യാപക നാശം

Share This Video


Download

  
Report form
RELATED VIDEOS