പത്തനംതിട്ട സ്വദേശിയെ ബഹ്​റൈനിൽ കടലിൽ​ മരിച്ച നിലയിൽ കണ്ടെത്തി

MediaOne TV 2022-07-13

Views 15

പത്തനംതിട്ട സ്വദേശിയെ ബഹ്​റൈനിൽ കടലിൽ​ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി സ്വദേശിയായ ​ശ്രീജിത്​ ഗോപാലകൃഷ്ണൻ (41) ആണ്​ മരിച്ചത്​

Share This Video


Download

  
Report form
RELATED VIDEOS