മിനായിൽ ഇത്തവണയും മികച്ച സൗകര്യങ്ങൾ, ടെന്റുകളിൽ മികച്ച ശീതികരണ സംവിധാനങ്ങൾ

MediaOne TV 2022-07-07

Views 0

ഇരുപത്തയഞ്ച് ലക്ഷം പേർക്ക് താമസിക്കാൻ സൗകര്യമുള്ള മിനായിലെ തമ്പുകളിൽ പത്ത് ലക്ഷം പേർ മാത്രമാണ് ഇത്തവണ സംഗമിക്കുന്നത്. ഇവർക്കായി ഇത്തവണയും മികച്ച സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS