പൊന്നാനിയിൽ കടലാക്രമണം, കടൽ ഭിത്തി തകർന്ന് കരയിലേക്ക് വെള്ളം കയറി

MediaOne TV 2022-07-05

Views 3

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം. മൂന്നിടങ്ങളിൽ കടൽ ഭിത്തി തകർന്ന് കരയിലേക്ക് വെള്ളം കയറി. തീരദേശത്തെ പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറി 

Share This Video


Download

  
Report form
RELATED VIDEOS