സജി ചെറിയാൻ ഭരണഘടനക്ക് എതിരെ നടത്തിയ പ്രസ്താവന ഭരണഘടനാ ലംഘനമാണോ |*Kerala

Oneindia Malayalam 2022-07-05

Views 1

saji cheriyan indian constitution remarks: Governor Arif Mohammad Khan ready to take action against minister | ഇന്ത്യൻ ഭരണഘടനക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ ഗവർണ്ണർ വിശദീകരണം തേടി. മന്ത്രി നടത്തിയ വിവാദ പരാമർശത്തിന്റെ വീഡിയോ അടക്കം ഹാജരാക്കണം എന്നാണ് ചീഫ് സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകിയത്.
#SajiCheriyan #GovernorArifMohammadKhan

Share This Video


Download

  
Report form
RELATED VIDEOS