Log9 displayed its battery technologies at the 2022 Green Vehicles Expo in Bangalore. മാനുവൽ ഗിയർബോക്സുള്ള ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് ലോഗ്9-നും നോർത്ത്‌വേയും. ലോഗ് 9 റാപ്പിഡ് എക്‌സ് 12000 ബാറ്ററി പായ്ക്കിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇലക്ട്രിക് മോട്ടോർ 4-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 1 ടൺ പേലോഡുമായി കൊമേഴ്സ്യൽ ഇലക്ട്രിക് വാഹനത്തെ ഓടിക്കാനുള്ള അവസരവും ഡ്രൈവ്സ്പാർക്കിന് ലഭിച്ചു. കൂടുതൽ അറിയാൻ വീഡിയോ കാണുക.
#Log9Materials #Log9BatteryTech #Lok9Instacharge