Who is Afraid Of Sanju Samson, Minister V Sivankutty Reveals | സഞ്ജുവിന് കൂടുതൽ അവസരം ലഭിക്കാത്ത വിഷയത്തിൽ തുറന്ന പ്രതീകരണവുമായി മന്ത്രി വി ശിവൻകുട്ടി .ഇങ്ങനെ അവസരം നൽകാതിരിക്കുന്നത് സഞ്ജുവിന്റെ പ്രതിഭയോടുള്ള അനാദരവാണെന്നു മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു
#SanjuSamson