തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി സഹപാഠിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു

MediaOne TV 2022-06-29

Views 4.2K

തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി സഹപാഠിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു. ബിഇഎംപി സ്കൂളിലെ പരീക്ഷാ ഹാളിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ കഴുത്തിലും കയ്യിലും മുറിവ് പറ്റിയിട്ടുണ്ട്

Share This Video


Download

  
Report form
RELATED VIDEOS