Life Is In Danger Says Shammi Thilakan | അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നടന്‍ ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് താര സംഘടനയായ അമ്മ. തുടര്‍ച്ചയായി സംഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നടന്‍ നടത്തുന്നതെന്ന വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്. അതേസമയം അമ്മയുടെ പ്രതികരണത്തിന് മറുപടി പറയുകയാണ് ഷമ്മി തിലകന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍
#ShammiThilakan #AMMA