Sofia Hayat Urges Netizens Not To Discuss Her Past Relationship With Rohit Sharma | രോഹിത് ശര്‍മയുമായുണ്ടായിരുന്ന പഴയ ബന്ധത്തെക്കുറിച്ചു പൊട്ടിത്തെറിച്ച് നടിയും മോഡലുമായ സോഫിയ ഹയാത്ത്. സോഫിയയുമായുള്ള ബന്ധം തകര്‍ന്ന ശേഷമാണ് രോഹിത് റിതിക സജ്‌ദേയുമായി പ്രണയത്തിലായത്.
#RohitSharma #ViratKohli #RohitSharmaGirlFriend