നിയമസഭ തിങ്കളാഴ്ച മുതൽ;മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് പ്രതിപക്ഷം

Asianet News 2022-06-25

Views 0

നിയമസഭ സമ്മേളനം തിങ്കളാഴ്ച മുതൽ, സഭ സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽ ഭൂരിപക്ഷവും മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ കുറിച്ച്, സ്വർണ്ണക്കടത്ത് വിവാദം സഭയിലേക്കും

Share This Video


Download

  
Report form
RELATED VIDEOS