വഴിയിൽ പാമ്പും വന്യമൃഗങ്ങളും; വാഹന സൗകര്യം പോലുമില്ലാതെ ആശാവർക്കർമാർ

Asianet News 2022-06-25

Views 0

വഴിയിൽ പാമ്പും വന്യമൃഗങ്ങളും, വാഹന സൗകര്യം പോലുമില്ലാതെയാണ് കണ്ണൂർ ആറളത്തെ ആശാവർക്കർമാർ പ്രവർത്തിക്കുന്നത്, സ്‌ഥിരം കാട്ടാന ഇറങ്ങുന്ന വഴിയിലൂടെ കിലോമീറ്ററോളം നടക്കേണ്ട അവസ്‌ഥയാണ്‌ ഇവർക്ക്

Share This Video


Download

  
Report form
RELATED VIDEOS