അനസ് കൊലപാതകം: പൊലീസ് ഉദ്യോഗസ്ഥൻ റഫീക്കിനെ ഉടൻ കസ്റ്റഡിയിൽ എടുക്കില്ല

Asianet News 2022-06-25

Views 0

പാലക്കാട് അനസ് കൊലപാതകം: സംഭവം റഫീക്കിന്‍റെ അറിവോടെയല്ലെന്ന് പൊലീസ്, ഉടൻ കസ്റ്റഡിയിൽ എടുക്കില്ല. റഫീക്ക് ബൈക്കിൽ നിന്ന് ഇറങ്ങുമ്പോഴേക്കും ഫിറോസ് അനസിനെ അടിച്ചുവീഴ്ത്തിയെന്നും പൊലീസ്
#AnasMurder #CrimeNews #KeralaPolice

Share This Video


Download

  
Report form
RELATED VIDEOS